തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം അരിയോട്ടുകോണം ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് 4.30ന് നടക്കും.ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് സുഭാഷ് മഞ്ഞമല ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ബി.വിജയൻ അദ്ധ്യക്ഷത വഹിക്കും.