തിരുവനന്തപുരം: തോന്നയ്ക്കൽ ആലുവിള പ്രജ ഹൗസിൽ ഐ.പി.ജയപ്രകാശിന്റെയും പത്മ ജയപ്രകാശിന്റെയും മകൻ അശ്വിൻ ജയപ്രകാശും കൊല്ലം മണ്ണപ്പള്ളി കുറ്റിത്തെക്കേതിൽ ഹൗസിൽ ഉണ്ണികൃഷ്ണ പിള്ളയുടെയും ആഷ ഉണ്ണികൃഷ്ണന്റേയും മകൾ അയനകൃഷ്ണനും തമ്മിലുള്ള വിവാഹം കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ നടന്നു.