മുടപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടപ്പലം നവഭാവന സമിതി ഗ്രന്ഥശാലയിൽ പ്രസിഡന്റ് അഡ്വ.എസ്.വി. അനിലാൽ പതാക ഉയർത്തി. സെക്രട്ടറി വി.മദനകുമാർ,​ഭരണസമിതി അംഗങ്ങളായ അഡ്വ.കെ.എസ്.അനിൽകുമാർ,ബി.എസ്. സജിതൻ,ലൈബ്രേറിയൻ എ.ജി.അമൽ,ശ്രീജിത്,സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.