തിരുവനന്തപുരം: ഇഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 21 മുതൽ 27 വരെ കവടിയാറിലെ ഇഷ പ്ളേസിൽ ഇന്നർ എൻജിനിയറിംഗ് എന്ന യോഗാപരിപാടി സംഘടിപ്പിക്കും. രാവിലെയും വൈകിട്ടും 6 മുതൽ 9 വരെയുള്ള സെഷനുകളാണ് ഉണ്ടാകുക. മാനസിക പിരിമുറുക്കം,വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ,ശ്രദ്ധക്കുറവ് എന്നിവയെ ഫലപ്രദമായി നേരിടാൻ ഈ പ്രോഗ്രാം സഹായിക്കും. ഫോൺ: 8075555907,6282868975.