ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തയ്യാറാക്കിയ കുമാരനാശാൻ കണ്ട ഗുരുദേവൻ എന്ന പുസ്‌തകം ശിവഗിരിയിലെ ബുക്ക് സ്റ്റാളിൽ വില്പനയ്ക്ക് സജ്ജമായിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ മഹാകവി കുമാരനാശാൻ ഗുരുദേവനെക്കുറിച്ചും ഗുരുദേവ പ്രസ്ഥാനത്തെക്കുറിച്ചും എഴുതിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.