ആറ്റിങ്ങൽ: പൊയ്കമുക്ക് ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയും ക്ഷേത്ര പ്രതിഷ്ഠയുടെ 8-ാം വാർഷികവും നാളെ നടക്കും. രാവിലെ 8ന് ഗുരുദേവ കൃതികളുടെ പാരായണം,​9ന് പ്രഭാഷണം,​ഉച്ചയ്ക്ക് 12ന് ഗുരുപ്രസാദം,രാത്രി 7ന് ദീപാരാധന.