krish

പോത്തൻകോട്: സിജി നിവാസിൽ എസ്. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൾ: സിജി. മരുമകൻ: വിജീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച 8-ന്.