vargees-albinas

വർക്കല: കെടാകുളം അരുണോദയത്തിൽ വർഗീസ് ആൽബിനാസ് (70) നിര്യാതനായി. അയിരൂർ സെന്റ് തോമസ് ചർച്ച് പാരീഷ് കൗൺസിൽ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: റൂബിആൽബിനാസ്. മക്കൾ: അരുൺആൽബി, അനൂപ്ആൽബി, അനീഷ് ആൽബി. മരുമക്കൾ: വിന്നിഅരുൺ, അനിലഅനൂപ്, ആൻസിഅനീഷ്. മരണാനന്തരചടങ്ങ്: ചൊവ്വ രാവിലെ 11ന് അയിരൂർ സെന്റ് തോമസ് ദേവാലയത്തിൽ.