കുമാരപുരം: മോസ്ക് ലെയ്ൻ
മഠവിളാകത്ത് പുത്തൻവീട്ടിൽ സുകുമാരി അമ്മ (86)നിര്യാതയായി.
ഭർത്താവ് പരേതനായ നാരായണപിള്ള .മക്കൾ :സരോജം, ദേവരാജൻ, രമേശൻ.
മരുമക്കൾ :ചന്ദ്രശേഖരൻ നായർ, പ്രീതാകുമാരി, സുജാലക്ഷ്മി.
സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8.30 ന് സ്വവസതിയിൽ.