ആറ്റിങ്ങൽ: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3.75 ലക്ഷം രൂപ യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.സുഗുണന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ മന്ത്രി വീണാജോർജിന് കൈമാറി.