ചേരപ്പള്ളി: പറണ്ടോട് പോങ്ങോട് എ.എസ്.പ്രതാപ് സിംഗ് സ്മാരക എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ചതയദിന ആഘോഷത്തിന്റെയും രണ്ടാമത് പ്രതിഷ്ഠാവാർഷികത്തിന്റെയും ഭാഗമായി ഇന്ന് രാവിലെ അഞ്ചിന് പൂജാരി ജയപ്രകാശിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപപതിഹോമം,6ന് ഗുരുപൂജ,വൈകിട്ട് 4 മുതൽ ഗുരുകൃതികളുടെ ആലാപനമത്സരം എന്നിവ ഉണ്ടാകും.