വിതുര:മലയടി ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രട്ടാതിമഹോൽസവത്തിൻെറ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി കെ.ചന്ദ്രബാബു (കൺവീനർ),പി.മധുസൂദനൻ,രാജേഷ്മരങ്ങാട്,ഗീതാകൃഷ്ണൻ,അശ്വതി (ജോയിൻറ്കൺവീനർമാർ),എസ്.ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.