വിതുര:ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ചിങ്ങ പൗർണമി പൊങ്കാല ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റിയുടെ കാർമ്മികത്വത്തിൽ നടന്നു.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.