വിതുര:തൊളക്കോട് പഞ്ചായത്ത് പരപ്പാറ, ചായം വാർഡുകളുടെയും വെള്ളയമ്പലം ഡോ.അഗർവാൾസ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ പരപ്പാറ മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നേത്രപരശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ, ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരി,പരപ്പാറ വാർഡ് എ.ഡി.എസ് അദ്ധ്യക്ഷ റസിയ,വൈസ് ചെയർപേഴ്സൺ സജീന,ആശാവർക്കർ ബിന്ദുലേഖ,അങ്കണവാടിഅദ്ധ്യാപിക ഗിരിജ,മാങ്കാട് റസിഡന്റ്സ് സെക്രട്ടറി ബി.തങ്കപ്പൻനായർ എന്നിവർ നേതൃത്വം നൽകി.