വിതുര:വിതുരമുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.ചീഫ് ഇമാം സയ്യിദ്മുസമ്മിൽ തങ്ങൾ ബാഫഖിഅസ്ഹരി പതാകഉയർത്തി. ജമാഅത്ത് പ്രസിഡന്റ് പി.എ.റഷീദ്,സെക്രട്ടറി എം.സലീം,ട്രഷറർ എ.താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.റാലിയും നടത്തി.