വിതുര:കോൺഗ്രസ് വിതുരമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ ഉദ്ഘാടനം ചെയ്തു.എസ്.ജയേന്ദ്രകുമാർ,എൽ.കെ.ലാൽറോയ്,വിതുരതുളസി, മുളക്കോട്ടുകര പ്രസന്നൻ,രാജേന്ദ്രൻ,സിദ്ദീഖ്,മേമലസലീം,സുരേന്ദ്രൻ,സഫ്നാകലാം,സുധിൻ സുദർശനൻ,ജോയ് എന്നിവർ പങ്കെടുത്തു.