വിതുര:പരപ്പാറ മാങ്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ പതാകഉയർത്തി.റസിഡന്റ്സ് സെക്രട്ടറി ബി.തങ്കപ്പൻനായർ,ജി.ഭുവനേന്ദ്രൻ, ബി.പ്രവീൺ,വാരിജാക്ഷൻനായർ എന്നിവർ പങ്കെടുത്തു.