വിതുര:ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30ന് വിതുരരോഹിണി ഇന്റർ നാഷണൽ ഹോട്ടലിൽ കെ.എസ്.ആർ.ടി.സി വിതുരവികസന സെമിനാർ സംഘടിപ്പിക്കും.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.എസ്.ആർ.ടി.സി സി.എം.ഡി ജി.പി.എസ്.പ്രമോജ്ശങ്കർ മുഖ്യാതിഥിയായിരിക്കും.വിതുരപഞ്ചായത്ത്പ്രസിഡന്റ് മഞ്ജുഷാആനന്ദ്,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,പൂജപ്പുരരാധാകൃഷ്ണൻ,എം.എസ്.റഷീദ്,എസ്.എൻ.അനിൽകുമാർ,ആനപ്പാറവിഷ്ണു,ജെ.എസ്.സരേഷ്‌കുമാർ,ലൗലി.ജെ.എസ് എന്നിവർ പങ്കെടുക്കും.