ameer-khan

ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​മി​ർ​ഖാ​ൻ​ ​നാ​യ​ക​ൻ.​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തു​ന്ന​ ​ചി​ത്രം​ ​യ​ഷ് ​രാ​ജ് ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യ​ ​കൂലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷ​മാ​ണ് ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക.​ ​അ​റ്റ്‌​ലി​ക്കു​ ​ശേ​ഷം​ ​ബോ​ളി​വു​ഡി​ൽ​ ​എ​ത്തു​ന്ന​ ​ത​മി​ ​ഴ് ​സം​വി​ധാ​യ​ക​നാ​ണ് ​ലോ​കേ​ഷ്.​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​നാ​യ​ക​നാ​യ​ ​ജ​വാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​റ്റ്ലി​ ​ബോ​ളി​വു​ഡ് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ത്.​ ​ന​യ​ൻ​താ​ര​യു​ടെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ജ​വാ​ൻ. അതേസമയം​ ​എ.​ആ​ർ.​ ​മു​രു​ഗ​ദോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​ൽ​മാ​ൻ​ഖാ​ൻ​ ​നാ​യ​ക​നാ​യ​ ​സി​ക്ക​ന്ദ​ർ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ര​ശ്‌​മി​ ​മ​ന്ദാ​ന​യാ​ണ് ​നാ​യി​ക.​ ​സ​ത്യ​രാ​ജ് ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​തെ​ന്നി​ന്ത്യ​ൻ​ ​സം​വി​ധാ​യ​ക​ർ​ക്ക് ​ബി​ ​ടൗ​ണി​ൽ​ ​വ​ലി​യ​ ​മാ​ർ​ക്ക​റ്റാ​ണ്.