നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം മണക്കോട് നെട്ട ശാഖയിൽ ചതയദിനാഘോഷം വിപുലമായി നടത്തും. ഇന്ന് രാവിലെ 8ന് ഗുരുമന്ദിരത്തിൽ ശാഖ പ്രസിഡന്റ് രാജീവ് ജി.എസിന്റെയും സെക്രട്ടറി സജികുമാറിന്റെയും നേതൃത്വത്തിൽ നിലവിളക്ക് തെളിച്ച് പുഷാർച്ചന.വൈകിട്ട് 6ന് ഗുരുദേവ പൂജ,സൂരജ് നാരായണന്റെ പ്രഭാഷണം, പായസ വിതരണം.