നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖയിൽ ചതയദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഗുരുപൂജയും പ്രത്യേക പ്രാർത്ഥനയും നടത്തുമെന്ന് ശാഖ പ്രസിഡന്റ് എൻ.മോഹനനും സെക്രട്ടറി എൻ.അനിൽകുമാറും അറിയിച്ചു.നേരത്തെ നിശ്ചയിച്ചിരുന്ന ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.