തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (എഫ്.ഐ.പി.ഒ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.ബി.രാജൻ(ചെയർമാൻ),എസ്.വിജയകുമാർ(ജനറൽ കൺവീനർ),പി.സുഭാഷ് കുമാർ(ട്രഷറർ),എം.കെ.പ്രേമാനന്ദൻ(പ്രോഗ്രാം കോഓർഡിനേറ്റർ),എം.കെ.മനോജ്(ഫിനാൻസ് കമ്മിറ്റി ചെയർമാൻ),ഡി.എൻ.അനിത,മുഹമ്മദ് ഫൈസൽ,എസ്.സുഗുതൻ,എൽ.ജി.അശോക് കുമാർ,കെ.കെ.അജയലാൽ(വൈസ് ചെയർമാൻ),വൈ.എസ്.ബിജു,എം.എസ്.മനോജ് കുമാർ,സി.രവീന്ദ്രൻ,എൻ.ശുഭ(കൺവീനർ) എന്നിവരെ തിര‌ഞ്ഞെടുത്തു. സെപ്തംബർ 25നാണ് ലോക ഫാർമസിസ്റ്റ് ദിനം.