santha

കരമന :മേലാറന്നൂർ വലിയശാല സി ഐ ടി റോഡ് ജി എൻ ആർ എ 23 തേങ്ങാക്കൂട് വീട്ടിൽ ശാന്തകുമാരി (74) നിര്യാതയായി.ഭർത്താവ് : കൃഷ്ണൻകുട്ടി (കെ എസ് ഇ ബി റിട്ട.). മക്കൾ : ബിന്ദുലേഖ കെ. എസ്, ബൈജു കെ .എസ്. മരുമക്കൾ : പി. പുരുഷോത്തമൻ , രജനി. ബി. സഞ്ചയനം 25 രാവിലെ 8:30 ന്.