വർക്കല:ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച വയോജനശില്പ ശാല പ്രസിഡന്റ്‌ എസ്. ശശികല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ ലീന,അഖിൽ,ശിവകുമാർ,വിജി,റസീന,ബിന്ദു,സെക്രട്ടറി ആരിഫ് എന്നിവർ പങ്കെടുത്തു.