വർക്കല: സഹൃദയ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കൂട്ടായ്മയുടെ പ്രസക്തി എന്ന വിഷയത്തിൽ ചർച്ച നടന്നു.തുളസി വെൺകുളം വിഷയമവതരിപ്പിച്ചു.അഡ്വ.സുഗതൻ,പ്രകാശൻ വിളബ്ഭാഗം,ഓമനദാസ്,ചന്ദ്രശോഭനൻ,ജയകുമാർ,മുരളീകൃഷ്ണൻ,രാജൻകുരയ്ക്കണ്ണി,നജീം കായൽപുറം തുടങ്ങിയവർ സംസാരിച്ചു.