sonia

കോട്ടയം : യു.കെയിൽ കോട്ടയം സ്വദേശിനിയായ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിന് സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പ് (38) ആണ് മരിച്ചത്. റെസ്സിച്ചിയിലെ അലക്‌സാണ്ട്രാ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. കാലിലെ സർജറിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തി പത്ത് ദിവസം മുൻപാണ് യു.കെയിൽ തിരിച്ചെത്തിയത്. മക്കൾ : ലിയ, ലൂയിസ്. സംസ്‌കാരം പിന്നീട്.