ശ്രീവരാഹം: മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം എം.ആർ.എ 84 ൽ കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ശ്രീലത, അനിൽകുമാർ. മരുമക്കൾ: ബിജു ജെ. നായർ, പ്രിയ. സംസ്കാരം: ഇന്ന് രാവിലെ.