1

തിരുവനന്തപുരം: റോട്ടറി ക്ലബ് പ്രോജക്ടായ പ്ലാന്റ് എ ട്രീയുടെ ഭാഗമായി റോട്ടറി ക്ലബ്‌ ഒഫ് ട്രിവാൻഡ്രം ഫിനിക്സും അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം വി.കെ.പ്രശാന്ത്‌ എം.എൽ.എ നിർവഹിച്ചു.റോട്ടേറിയൻ സുമേഷ് കുമാർ,മകൾ മൈഥിലി,വാർഡ് കൗൺസിലർ ചന്ദ്രലേഖ,റോട്ടേറിയൻ സന്തോഷ്‌ കുമാർ,മകൾ ശിവാനി,റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ഫിനിക്സ് പ്രസിഡന്റ്‌ ബാലമുരളി കൃഷ്ണൻ,സെക്രട്ടറി പ്രദീപ്‌ ടി.എസ്,ട്രഷറർ സഞ്ജു,പ്രോജക്ട് ചെയർമാൻ രാധാകൃഷ്ണൻ,റൊട്ടേറിയന്മാരായ സജീവ്,സിജു,വേലായുധൻ,സുമേഷ് കുമാർ,ഗോപകുമാർ,സന്തോഷ്‌ സുഭാഷ്,ആശ,സ്മിത,അനശ്വര ക്ലബ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.