a

തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, യു.ഐ/ യു.എക്സ് ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ് ഡിസൈൻ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രയിനിങ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പൈത്തൺ ആൻഡ് മെഷീൻ ലേണിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോൺ 0471-2337450, 0471-2320332