ചേരപ്പള്ളി: എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം (തെക്കൻ ശിവഗിരി ഗുരുദേവ സരസ്വതിക്ഷേത്രം) ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6ന് ഗണപതിഹോമം,7.30ന് ഗുരുപൂജ,8.30ന് കലശപൂജ,9.30ന് കലശാഭിഷേകം,10ന് മഹാഗുരുപൂജ,10.15ന് പി.എം.എസ് ദന്തൽ കോളേജ് സയൻസ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ദന്തൽക്യാമ്പ്,12ന് അന്നദാനം,2ന് ഘോഷയാത്ര.