പാറശാല: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പ്ലാമൂട്ടുശാഖയുടെ കീഴിലുള്ള പ്ലാമൂട്ടുക്കട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ 9.15ന് ഗുരുപൂജയും തുടർന്ന് പായസ വിതരണവും നടക്കും.