പാറശാല: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പാറശാല ശാഖാ മന്ദിരത്തിൽ രാവിലെ നടക്കുന്ന ഗുരുപൂജയിലും തുടർന്ന് വൈകിട്ട് 3ന് നടക്കുന്ന പൂജാദി കർമ്മങ്ങളിലും എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.