തിരുവനന്തപുരം: കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ക്യാമ്പ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പാറ്റൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വി.എസ്.ശിവകുമാർ, ഡോ.കെ.മോഹൻ കുമാർ,ജി.എസ്.ബാബു,വട്ടിയൂർക്കാവ് രവി,കെ.എസ്.ശബരിനാഥൻ,ഡി.സുദർശനൻ,ശാസ്തമംഗലം മോഹനൻ,കെ.എസ്.ഗോപകുമാർ, വെള്ളൈക്കടവ് വേണുകുമാർ,കോട്ടമുകൾ സുഭാഷ്,വാഴോട്ടുകോണം ചന്ദ്രശേഖരൻ,ആർ.രാജൻ കുരുക്കൾ,വീണ എസ്.നായർ മണ്ണാംമൂല രാജൻ,ജി.ഗോപീദാസ്,അമ്പലംമുക്ക് രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.