കല്ലറ:കല്ലറ യു.ഐ.ടിയിൽ കോമേഴ്സ്,ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അതാത് വിഷയങ്ങളിൽ പി.ജിക്ക് 55ശതമാനം മാർക്കും നെറ്റുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി നാളെ കല്ലറ യു.ഐ.ടിയിൽ എത്തണം.ഫോൺ: 9946844058.