തൃപ്പരപ്പ്: അരകനാട് കാവുവിള പുത്തൻവീട്ടിൽ എൻ.സുശിലൻ പണിക്കർ (88) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അശോക് കുമാർ.എസ്, വിനീത് കുമാർ.എസ്, ബിന്ദു കുമാർ .എസ്. മരുമക്കൾ: സജിത, ഉഷ, ദീപ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.