വിതുര:ചായം വാവറക്കോണം രോഹിണിയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ: ഭഗവതിഅമ്മ (86) നിര്യാതയായി. മക്കൾ:പരേതനായ മാധവൻപിള്ള,പരേതനായ കുമാരപിള്ള, സുരേഷ്കുമാർ, ശൈലജ, ഗീത, ഷീല. മരുമക്കൾ: ഗീത, ചന്ദ്രമതി, ലതാകുമാരി, വിജയൻ, ഉണ്ണികൃഷ്ണൻ, പ്രശാന്ത്.