suresh-gopi

ദി​ലീ​പ് ,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ധ​ന​ഞ്ജ​യ് ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഭ​ഭ​ബ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി.​ ​നി​ർ​ണാ​യ​ക​മാ​യ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​എ​ത്തു​ന്ന​ത്.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ​സു​രേ​ഷ് ​ഗോ​പി​യും​ ​ദി​ലീ​പും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭ​മാ​യ​ ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബ് ​ദി​ലീ​പാ​ണ് ​നി​ർ​മ്മി​ച്ച​ത്.​ ​
വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ദി​ലീ​പും,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​സി​നി​മ​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​മാ​സ് ​മ​സാ​ല​ ​ആ​ക്‌​ഷ​ൻ​ ​അ​ഡ്വ​ജ​ർ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​
താ​ര​ദ​മ്പ​തി​ക​ളാ​യ​ ​നൂ​റി​ൻ​ ​ഷെ​രീ​ഫും​ ​ഫാ​ഹിം​ ​സ​ഫ​റും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ശ്രീ​ഗോ​കു​ലം​ ​മൂവീ​​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ക​മ്മാ​ര​സം​ഭ​വ​ത്തി​നു​ശേ​ഷം​ ​ഗോ​കു​ലം​ ​മൂ​വീസും​ ​ദി​ലീ​പും​ ​ഒ​ന്നി​ക്കു​ന്ന​ ​സി​നി​മ​ ​കൂ​ടി​യാ​ണ്.​ ​സു​രേ​ഷ്ഗോ​പി​യു​ടെ​ ​സീ​നു​ക​ൾ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​
അ​തേ​സ​മ​യം​ ​ന​വാ​ഗ​ത​നാ​യ​ ​മാ​ത്യൂ​സ് ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​റ്റ​ക്കൊ​മ്പ​നാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​സു​രേ​ഷ് ​ഗോ​പി​ ​ചി​ത്രം.​ ​
വ​ൻ​ ​താ​ര​നി​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഒ​റ്റ​ക്കൊ​മ്പ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പ​ല​ൻ​ ​ആ​ണ്.​ ​സു​രേ​ഷ്ഗോ​പി​ ​പാ​ലാ​ക്കാ​ര​ൻ​ ​അ​ച്ചാ​യ​നാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഷി​ബി​ൻ​ ​ഫ്രാ​ൻ​സി​സ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഷാ​ജി​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ഗോ​കു​ലം​ ​മൂ​വീ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടു​ ​ചി​ത്ര​ങ്ങ​ൾ​ ​സു​രേ​ഷ് ​ഗോ​പി​ ​ക​മ്മി​റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​
ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​അ​ടു​ത്ത​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി​യാ​യി​ ​സു​രേ​ഷ്ഗോ​പി​ ​എ​ത്തു​ന്ന​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​വ​രാ​ഹം,​ ​ജെഎ​സ്കെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വ​രാ​ഹം​ ​ഒ​ക്ട​ബ​റി​ലും​ ​ജെഎ​സ്കെ​ ​ന​വം​ബ​ർ​ ​ഒ​ന്നി​നും​ ​റി​ലീ​സ് ​ചെ​യ്യും.