ബാലരാമപുരം: മന്നോട്ടുകോണം കൃഷ്ണ ഭവനിൽ നെയ്യാറ്റിൻകര വഴുതൂർ ദേശത്ത് വസന്തവിലാസത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ബി. കമലമ്മ (92) നിര്യാതയായി മക്കൾ: ശ്രീലേഖ, ശ്രീ കല, ശ്രീകുമാർ. മരുമക്കൾ: ജയകുമാർ, അജയകുമാർ, ലതകുമാരി സഞ്ചയനം 25ന് രാവിലെ 8.30ന്.