കഴക്കൂട്ടം: തുണ്ടത്തിൽ പാട്ടുവിളാകം പിണറുംമൂട് വീട്ടിൽ പി. കുമാരൻനായർ (72) നിര്യാതനായി.
ഭാര്യ:സുധർമ്മ. മക്കൾ: രതീഷ്, രശ്മി, രജിത്ത്. മരുമകൻ: പരേതനായ അജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.