robin

കഴക്കുട്ടം: തൃപ്പാദപുരം ആർ.ആർ. ഭവനിൽ സി. റോബിൻസൺ (67) നിര്യാതനായി. ഭാര്യ: റോസ്‌ലറ്റ് ബ്യൂല. മക്കൾ: റെജീന റോബിൻ, അലോഷ്യസ് റോബിൻ. മരുമക്കൾ: ആർ. രാജൻ, സൗമ്യ. പ്രാർത്ഥന: ഞായർ വൈകിട്ട് 3 ന് കഴക്കുട്ടം അമ്പലത്തിൻകര സി.എസ്.ഐ ചർച്ചിൽ.