വാമനപുരം:മേലാറ്റൂമൂഴി മണി ഭവനിൽ മണികണ്ഠൻ നായർ (58)നിര്യാതനായി. ഭാര്യ:രാധിക മക്കൾ:ഗോപിക,രേണുക മരുമക്കൾ:അരുൺജിത്ത് സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്