തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടത്തി. ഡോ.ശശി തരൂർ എം.പി,ടി.യു.രാധാകൃഷ്ണൻ,എൻ.ശക്തൻ,ജി.എസ്.ബാബു,ജി.സുബോധൻ,വി.എസ്. ശിവകുമാർ,ചെറിയാൻ ഫിലിപ്പ്,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,കെ.മോഹൻകുമാർ,രമേശൻ കരുവാച്ചേരി,ഹരീന്ദ്രനാഥ്, ആർ.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.