പൂജപ്പുര: ഡോ. പൈ റോഡ്, കാർത്തികയിൽ സുദർശനന്റെ ഭാര്യ ഇന്ദിരാ ദേവി (57)നിര്യാതയായി.
മക്കൾ: സുഭാഷ്. എസ്, സ്വപ്ന. ഐ.എസ്. മരുമകൻ: രാജീവ്. ആർ. സഞ്ചയനം :25ന് രാവിലെ 8:30ന്.