തിരുവനന്തപുരം: ചെമ്പഴന്തി ഗുരുകുലത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി
നടന്ന ഘോഷയാത്രയ്ക്ക് ചെല്ലമംഗലം ദേവീക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.