ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ സങ്കല്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന നൈപുണ്യ വികസന മിഷനുമായി ചേർന്ന് ആറ്റിങ്ങൽ ഗവ.പോളിടെക്‌നിക്കിൽ മൂന്ന് മാസത്തെ സൗജന്യ ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റന്റ് കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. വിവരങ്ങൾക്ക് ഫോൺ: 9567271987.