വർക്കല: വട്ടപ്ലാംമൂട് വി.വി.ലാന്റിൽ ജെ.വിജയൻ (75 , റിട്ട. അസി.എഞ്ചിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. വട്ടപ്ലാംമൂട് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: വിജയകുമാരി. മകൻ: അരുൺ. മരുമകൾ: ഭുവന. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.