തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജന്മാഷ്ടമി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് രാവിലെ 5.15ന് മഹാഗണപതിഹോമം, 5.30ന് സന്താനഗോപാലപൂജ, 5.45ന് വേദജപം, 6.30ന് ധന്വന്തരിപൂജ, 7ന് സുകൃത ഹോമം, 7.15ന് ധന്വന്തരി ഹോമം, 7.30ന് പ്രഭാതപൂജ, 8ന് സുദർശന ഹോമം, 9 ന് നാരായണീയ പാരായണം, കലശപൂജ, 10.30ന് അഭിഷേകം, വൈകിട്ട് 4.30നും 5.15നും ഭജൻസ്, 6ന് ലക്ഷ്മിനാരായണ പൂജ,6.30ന് അഷ്ടപദി, 6.40ന് അലങ്കാരച്ചാർത്ത് ദീപാരാധന, 7ന് പുഷ്പാഭിഷേകം, 7.15ന് സർപ്പബലി, 7.30ന് ഭഗവതിസേവ, രാത്രി 8ന് ശാസ്ത്രീയ നൃത്തം, 8.45ന് അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.