കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ശ്രീചിത്രക്ക് മുന്നിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ശ്രീചിത്രയിലെയും പി.ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഴുകുതിരി ദീപം തെളിയിച്ചപ്പോൾ