n

വെഞ്ഞാറമൂട്: കിഴക്കേറോഡ് ഗീത ഭവനിൽ നടരാജൻ ആചാരി (മണമെടയ് വാദ്യർ, 85) നിര്യാതനായി. ഭാര്യ: കനകമ്മാൾ. മക്കൾ: ഗീത, പദ്മ, ചിത്രകുമാർ, അജിത, ഗോപകുമാർ (കെ.എസ്.ആർ.ടി.സി), സുനിത. മരുമക്കൾ: പരേതനായ പരമശിവം ആചാരി,​ സുജിത് ബാബു, ദീപ, രാജഗോപാൽ (വി.എസ്.എസ്. സെക്രട്ടറി, കാണനല്ലൂർ), ഇന്ദുകല, മണികണ്ഠൻ (സീനിയർ മാനേജർ, മംഗളം). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.