റസൽപ്പുരം: മണ്ണടിക്കോണം, മഞ്ഞറമൂല, മാവുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: ഷൈല കുമാരി (റിട്ട. സർവേ ഡിപ്പാർട്ട്മെന്റ് ), പരേതരായ രമ, രാജേന്ദ്രൻ, കല. മരുമക്കൾ: രാജേന്ദ്രൻ (ബി.എസ്.എൻ.എൽ), ലത, വിജയമോഹനൻ.